ലോസ് അലമിറ്റോസ്
ലോസ് അലമിറ്റോസ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ ഓറഞ്ച് കൗണ്ടിയിലെ ഒരു നഗരമാണ്. ഈ നഗരം1960 മാർച്ചിലാണ് സംയോജിപ്പിക്കപ്പെട്ടത്. 2010 ലെ സെൻസസ് പ്രകാരം ജനസംഖ്യ 11,449 ആയിരുന്നു. 2000 ലെ സെൻസസ് അനുസരിച്ച് 11,536 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസിൽ 11,449 ആയി കുറഞ്ഞിരുന്നു.
Read article